
കൊച്ചി: മൂന്നാറില്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മാണത്തിന് അവസാന നിമിഷം സ്റ്റോപ്പ് മെമ്മോ നല്കിയ സബ് കളക്ടറുടെ നടപടി ദുരൂഹമാണെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വ്യക്തമാക്കി മന്ത്രി എം.എം. മണി. എന്നാൽ സബ് കളക്ടര്‍ക്കെതിരായ എസ്. രാജേന്ദ്രന് എംഎല്‍എയുടെ പരാമര്‍ശം പാടില്ലാത്തതായിരുന്നുവെന്നും രാജേന്ദ്രനെതിരായ നടപടി പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments