
കെല്‍ട്രോണും ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയും സംയുക്തമായി ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 25 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 8606139232, 8075759481.
Post Your Comments