Latest NewsInternational

പൊ​ള്ള​ലേ​റ്റ കുട്ടിക്ക് ചികില്‍സ നല്‍കിയില്ല; അമ്മക്കെതിരെ കേസ്

ഹൂ​സ്റ്റ​ണ്‍: പൊ​ള്ള​ലേ​റ്റ ഒ​രു വ​യ​സു​ള്ള കു​ട്ടി​ക്ക് ചി​കി​ത്സ ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ച മാ​താ​വ് അ​റ​സ്റ്റി​ല്‍. യു​എ​സി​ലെ ടെ​ക്സ​സി​ലാ​ണു സം​ഭ​വം. പത്തൊമ്പത്കാരിയായ സി​ബി​ല്‍ മെ​നാ​ര്‍​ഡിനെതിരെയാണ് കേസെടുത്തത്.

സ​മീ​പ​ത്തു താ​മ​സി​ക്കു​ന്ന​വ​രാ​ണ് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ സി​ഗ​ര​റ്റ് കൊ​ണ്ടു​ള്ള പൊ​ള്ള​ല്‍ ക​ണ്ട​താ​യി പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്നു പോ​ലീ​സെ​ത്തി കു​ട്ടി​യെ പ​രി​ശോ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​ട്ടി​യെ ചി​കി​ല്‍​സ ന​ല്‍​കാ​തി​രു​ന്ന​താ​യി മാ​താ​വ് സി​ബി​ല്‍ മെ​നാ​ര്‍​ഡ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

അ​ശ്ര​ദ്ധ​മാ​യി കു​ട്ടി​ക്ക് അ​പ​ക​ടം വ​രു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് മാ​താ​വി​നെ​തി​രെ കേ​സെ​ടുക്കുകയും പിന്നീട് 15,000 ഡോ​ള​റി​ന്‍റെ ജാ​മ്യത്തില്‍ വിട്ടയക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button