കണ്ണൂര്‍: സോഷ്യൽ മീഡിയയിലൂടെ നവ ദമ്പതികളെ അപകീർത്തിപ്പെടുത്തി കേസിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. വിദേശത്തുള്ള രണ്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര്ക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുക. പുലിക്കുരുമ്പയിലെ വാട്സ്ആപ് ഗ്രൂപ്പിന് മൂന്ന് അഡ്മിന്മാരുള്ളതില് ഒരാളെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ശ്രീകണ്ഠപുരം നഗരത്തിലെ ഒരു വാട്സ്ആപ് ഗ്രൂപ്പിന്റെയും പുലിക്കുരുമ്പയിലെ വാട്സ് ആപ് ഗ്രൂപ്പിന്റെയും പേരാണ് ദമ്പകേസില് ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. എന്നാല്‍ പോസ്റ്റ് ക്രിയേറ്റ് ചെയ്തയാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.തികള്‍ പരാതിയില്‍ നല്‍കിയിരുന്നത്. ഈ രണ്ട് ഗ്രൂപ്പിലും പോസ്റ്റ് ഷെയര്‍ ചെയ്തവരേയും പോലീസ് അറസ്റ്റു ചെയ്യും.
Post Your Comments