Latest NewsUAE

80 വയസുള്ള ആമയ്ക്ക് രക്ഷകയായി ദുബായ് ഭരണാധികാരിയുടെ കൊച്ചുമകൾ

യുഎഇ: 80 വയസുള്ള ആമയ്ക്ക് രക്ഷകയായി യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കൊച്ചുമകൾ. മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും എല്ലാ ജീവജാലങ്ങളോടും സ്നേഹവും കരുണയും ഉണ്ടാകണം. ഇതിന് ഉത്തമ ഉദാഹരണമാണ് ദുബായ് ഭരണാധികാരിയുടെ കൊച്ചുമകൾ നമുക്ക് കാട്ടിത്തരുന്നത്. ആരോഗ്യസ്ഥിതി മോശമായ വസ്ഥയിലായിരുന്ന ആമയെ നന്നായി പരിചരിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷം കടലിൽ തിരികെവിട്ടു. ഭരണാധികാരിയുടെ കൊച്ചുമകളുടെ നേതൃത്വത്തിലാണ് ആമയെ തിരികെ കടലിലേക്ക് വിട്ടത്. സംഭവത്തിൻെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

 

View this post on Instagram

 

#Repost @nasser13hamad ・・・ شيمة تطلق اليوم سلحفاة بعمر ٨٠ سنة بعد علاجها و اعادة تأهيلها. و اطلقت منظمة الرفق بالحيوان عليها اسم “شيمة” و عسى ان تعود السنة القادمة و نشوفها بحال افضل. Today Sheema released an 80 year old turtle after recovering it from a disasterous situation. The animal welfare org named her “Sheema” after my daughter, which really meant a lot to us. I wish we see her come back again to lay its eggs on the shore with a healthy condition.

A post shared by SH (@sh_mrm) on

shortlink

Related Articles

Post Your Comments

Related Articles


Back to top button