Latest NewsIndia

​പൂ​ജ​യ്ക്കു ശേ​ഷം ന​ല്‍​കി​യ പ്ര​സാ​ദം കഴിച്ച് നിരവധി പേരെ അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു

ലോ​ഹ​ര്‍​ദാ​ഗ: സ​ര​സ്വ​തി​പൂ​ജ​യ്ക്കു ശേ​ഷം ന​ല്‍​കി​യ പ്ര​സാ​ദം ക​ഴി​ച്ച 50 വി​ദ്യാ​ര്‍​ഥി​ക​ളെ അ​വ​ശ​നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജാ​ര്‍​ഖ​ണ്ഡി​ലെ ലോ​ഹ​ര്‍​ദാ​ഗ ജി​ല്ല​യി​ലാ​ണു സം​ഭ​വം.

ചെറുപ്രായത്തിലുളള കുട്ടികളാണ് ആശുപത്രിയില്‍ ചികില്‍സ തേടിയതെന്നും പ്ര​വേ​ശി​പ്പിക്കപ്പെട്ട എല്ലാ കുട്ടികളും അപകടനില തരണം ചെയ്തതായി സി​വി​ല്‍ സ​ര്‍​ജ​ന്‍ വി​ജ​യ് കു​മാ​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button