ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സി.പി.ഐ.എമ്മുമായി പ്രാദേശിക ധാരണയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി. ദേശീയതലത്തിലല്ല പ്രാദേശിക തലത്തില്‍ മാത്രമാണ് നീക്കു പോക്കെന്നും ഇതിനെ സഖ്യമെന്ന് വിളിക്കാനാവില്ലെന്നും എന്ന തരത്തിലാണ് ഹൈക്കമാന്‍ഡ് നേതൃത്വം അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത പി.സി അദ്ധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. പ്രാദേശിക വിഷയങ്ങള്‍ മാറ്റി നിര്‍ത്തിക്കൊണ്ട് തന്നെ മോദി സര്‍ക്കാരിന്റെ അഴിമതി ചര്‍ച്ച ചെയ്യപ്പെടണമെന്നടക്കമുള്ള നിര്‍ദേശങ്ങളാണ് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്നത്. എന്നാൽ സിപിഎം ഇതിനോട് പ്രതികരിച്ചിട്ടില്ല.
Post Your Comments