ബെംഗളൂരു: കേരള ആര്‍ടിസി ബെംഗളൂരു-തൊട്ടില്‍പാലം എക്സ്പ്രസ് ബസ് സര്‍വീസ് രണ്ട് ദിവസാമായി ചുരുക്കിയതില്‍ പ്രതിഷേധം. വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമാക്കി ചുരുക്കിയതിനെതിരെയാണ് യാത്രക്കാരുടെ പ്രതിഷേധം.
മറ്റുദിവസങ്ങളില്‍ യാത്രക്കാര്‍ കുറവായതിനാല്‍ ഡീസല്‍ തുക പോലും ലഭിക്കുന്നില്ലെന്നും അതിനാലാണ് സര്‍വ്വീസ് റദ്ദാക്കിയതെന്നുമാണ് അധികൃതരുടെ വാദം.
Post Your Comments