സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആയുർവേദ/ സിദ്ധ/ യുനാനി കോളേജുകളിലെ 2019-20 അദ്ധ്യയന വർഷത്തിലെ ആയുഷ് ബിരുദ കോഴ്‌സുകളായ ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് എന്നിവയിലെ പ്രവേശനത്തിനായി മെയ് അഞ്ചിന് നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി 2019) മെരിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും
Post Your Comments