മുംബൈ : ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ അഡ്വക്കേറ്റ്സ് ഗ്രൂപ്പ് , എസ് എ ജി ലോ ഫേര്മുമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കമ്പനി അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ ജോലി പരിചയവുമാണ് യോഗ്യത.
പേര് , വിലാസം, യോഗ്യത, ഫോണ്‍ , ഇ മെയില്‍, പരിചയം എന്നീ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ rajan@saglawfirm.in എന്ന ഇ മെയിലില്‍ അയക്കണം. ഫെബ്രുവരി 28 നാണ് അവസാന തീയ്യതി. യു കെ , ഗള്‍ഫ് , ഇറാന്, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിയമപരമായ കാര്യങ്ങളിലും ബിസിനസ് , വിദ്യാഭ്യാസം , തൊഴില്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമകാര്യങ്ങളിലും ഇന്ത്യയിലുള്ളവര്‍ക്ക് നിയമ സഹായം നല്‍കുന്നതിനും ഓണ്‍ലൈന്‍ നിയമോപദേശം നല്‍കുന്നതിനും താല്പര്യമുള്ളവര്ക്കാണ് അവസരം.
Post Your Comments