Latest NewsKerala

പിണറായി സര്‍ക്കാരിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് ശ്രീധരന്‍ പിള്ള

കൊല്ലം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ച ഇടത് സര്‍ക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ര്‍ക്കാരിന്റെ ഈ നിലപാട് തെറ്റാണെന്നും കോടിക്കണക്കിന് ഭക്തരുടെ വികാരം മാനിക്കാതെയുള്ള സര്‍ക്കാരിന്റെ നിലപാടിനെതിരെ ജനങ്ങള്‍ കണക്ക് ചോദിക്കുമെന്നും ശ്രീധരന്‍പിള്ള പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button