അലിഗഡ്: ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് മമത ബാനര്‍ജിയ്ക്ക് മുന്നറിയിപ്പുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് ബിജെപിയുടെ ജനസമ്മിതി വര്‍ധിക്കുന്നതില്‍ മമത അസ്വസ്ഥയാണ്. ബിജെപി നേതാക്കളെ സംസ്ഥാനത്ത് കയറ്റാതിരിക്കാനുള്ള കാരണം അതു മാത്രമാണ്. എന്നാല്‍, തങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ 42 ലോക്സഭ സീറ്റുകളില്‍ 23 ലും താമരവിരിയുമെന്ന് ഉറപ്പാക്കാതെ വിശ്രമിക്കില്ലെന്നത് അവര്‍ക്ക് അറിയില്ലെന്നും അമിത് ഷാ പറയുകയുണ്ടായി.
Post Your Comments