
72-ാം വയസിലും വര്‍ക്കൗട്ട് ചെയ്യുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുന്‍ ബോക്‌സറായ ഫ്‌ലോയ്ഡ് മെയ്‌വെതറിന്റെ വര്‍ക്കൗട്ട് രീതിയാണ് മുത്തശ്ശി ചെയ്യുന്നത്. ശരീര സംരക്ഷണത്തിനായി മടി കാണിക്കുന്നവര്‍ക്ക് മാതൃകയാവുകയാണീ മുത്തശ്ശി.
വീഡിയോ കാണാം;
Post Your Comments