![](/wp-content/uploads/2019/02/triveni-1.jpg)
കൊല്ലം: കണ്‍സ്യൂമര്‍ഫെഡിന്റെ ഫ്ളോട്ടിംഗ് ത്രിവേണികള്‍ ആക്രി വിലയ്‌ക്ക് വില്‍ക്കുന്നു. ഫ്ളോട്ടിംഗ് ത്രിവേണി സജ്ജമാക്കിയ രണ്ട് ബോട്ടുകളാണ് വില്‍ക്കാനൊരുങ്ങുന്നത്. രണ്ട് ബോട്ടുകള്‍ വാങ്ങിയ വകയിലും മറ്റും ചേര്‍ത്ത് 1.3 കോടിയാണ് ആകെ നഷ്‌ടം ഉണ്ടായിരിക്കുന്നത്. ചവറ, കുണ്ടറ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ബോട്ടുകൾ പുറത്തിറക്കിയത്.
Post Your Comments