കെഎസ്ആര്‍ടിസിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരുടെ സമരം തുടരുമെന്ന് റിപ്പോർട്ട്. ഗതാഗതമന്ത്രിയും താത്കാലിക കണ്ടക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിൽ നിയമപ്രശ്നം പരിഹരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. തീരുമാനമാകും വരെ സമരം തുടരും. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനം അറിയിക്കാമെന്നാണ് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചിരിക്കുന്നത്.
Post Your Comments