Latest NewsKerala

തോമസ് ചാണ്ടിക്ക് പിഴ

കൊച്ചി: തോമസ് ചാണ്ടിക്ക് പിഴ. ഭൂമി കയ്യേറ്റ കേസിൽ വിജിലൻസ് എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ 4 ഹർജികൾ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ചാണ്ടി അടക്കമുള്ളവർക്ക് 25,000 രൂപ വീതം പിഴ കോടതി വിധിച്ചത്. പത്തു ദിവസത്തിനുള്ളിൽ പിഴ അടക്കണമെന്നും കോടതി നിർദേശിച്ചു.

ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്. എന്നാൽ കോടതിയുടെ സമയം വിലപ്പെട്ടതാണ് തിങ്കളാഴ്ച കേസിൽ വിധി പറയാൻ ഒരുങ്ങുകയായിരുന്നു എന്നും . ഹർജിക്കാരുടെ നടപടി നല്ല കീഴ്വഴക്കമല്ലെന്നും ഹൈക്കോടതി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button