തിരുവനന്തപുരം : ക്രൂര മർദ്ദനമേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍. പാറശ്ശാല സിഎസ്ഐ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ കോളേജിലെ വനിതാ സെക്യൂരിറ്റിയാണ് മര്‍ദ്ദിച്ചത്. അവശയായ പെണ്‍കുട്ടി ഇപ്പോള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments