തിരുവനന്തപുരം: ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി നടത്താനിരുന്ന കെ-ടെക് പരീക്ഷ മാറ്റിവച്ചു. കാറ്റഗറി മൂന്ന് യോഗ്യത പരീക്ഷയാണ് മാറ്റിവച്ചത്. മാറ്റിവച്ച പരീക്ഷ ചൊവ്വാഴ്ച നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെയാണ് പരീക്ഷ.

Post Your Comments