Life Style

‘പൊക്കിളിനു ചുറ്റും തുടങ്ങി വലത് ഭാഗത്ത് അല്പം താഴെയായി തുടങ്ങുന്ന വയറ് വേദന ശ്രദ്ധിയ്ക്കുക : ഈ അസുഖത്തിന്റെ ലക്ഷണമാകാം

വന്‍കുടലിന്റെ ആരംഭമായ സീക്കത്തില്‍ ഭിത്തിയില്‍ നിന്നും ചെറുവിരലിന്റെ ആകൃതിയില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന പൊള്ളയായ ഒരവയവമാണ് വെര്‍മിഫോം അപ്പെന്‍സിക്‌സ്. ശരാശരി നീളം 9 cm ആണെങ്കിലും 2 cm മുതല്‍ 20 cm വരെയുമാവാം.വിരബാധയോ ,അണുബാധയോ തിരിച്ചറിയാന്‍ പറ്റാത്ത മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഇത് വിങ്ങി വീര്‍ക്കുന്ന അവസ്ഥയാണ് അപ്പെന്‍ഡിസൈറ്റിസ്.
പൊക്കിളിനു ചുറ്റും തുടങ്ങി വലത് ഭാഗത്ത് അല്പംതാഴെയായി തുടങ്ങുന്ന വയറ് വേദനയാണ് തുടക്കം. തൊട്ടു നോക്കുമ്‌ബോള്‍ വേദന കൂടുകയും മുഴയോ അല്ലെങ്കില്‍ പഴുപ്പ്‌കെട്ടി നില്‍ക്കുന്ന അവസ്ഥയോ മനസിലാക്കാം. പഴുപ്പാണേല്‍ ഉടനടി ശസ്ത്രക്രിയയിലൂടെ പഴുപ്പ് മാറ്റലാണ് ഉചിതം.

വേദന തുടങ്ങി കുറഞ്ഞത് ഒരുദിവസമെങ്കിലും കഴിഞ്ഞാണ് മുഴയുണ്ടാവുന്നത്. ശസ്ത്രക്രിയയിലൂടെ അപ്പെന്‍സിക്‌സ് നീക്കം ചെയ്യുന്നതാണ് അപ്പെന്‍ഡിസെക്ടമി. ഒരു മൊട്ടുസൂചിയുടെ തുമ്പിനോളം മാത്രമേ അയഡിന്‍ ഒരു ദിവസത്തില്‍ വേണ്ടതുള്ളൂ.150 – 200 മൈക്രൊഗ്രാമോളം.അയഡിന്‍ ചേര്‍ത്ത ഉപ്പ് ദിവസേന ഉപയോഗിച്ചിട്ടും ഇത്ര ചെറിയളവ് എന്തുകൊണ്ടാണ് ശരീരത്തിന് കിട്ടാതിരിക്കുന്നത്?കടല്‍ മല്‍സ്യം ഉപയോഗിക്കുന്നവരില്‍ ഗോയിറ്റര്‍ പൊതുവേ കുറവാണ്. അല്ലാത്തവരില്‍ ഉപ്പിനെ ആശ്രയിക്കുന്നവരില്‍ ചെറിയ ചൂട് തട്ടിയാല്‍പ്പോലും അയഡിന്‍ ആവിയാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button