
പാലക്കാട്: ഇരു സ്ഥലങ്ങളിലുണ്ടായ വാഹാനാപകടത്തില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു. ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി അഭിജിത്ത് (17) ആണ് മരിച്ചത്.
ചിറ്റൂര്‍ കൊടുമ്ബില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് രണ്ട് പേരാണ്. ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്.
Post Your Comments