ന്യൂഡല്‍ഹി: 55 വര്‍ഷം ഭരിച്ചിട്ടും ന്യൂനപക്ഷത്തിനായി കോണ്‍ഗ്രസ് യാതൊന്നും ചെയ്തില്ലെന്ന ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പാവപ്പെട്ടവരുടെയും ന്യൂനപക്ഷത്തിന്റെയും വികസനത്തിനായി പ്രവര്‍ത്തിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.
Post Your Comments