റായ്പൂര്‍ : കൊക്കയിലേക്ക് കാര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു . മന്നല്‍ കൊസ്രേ, രവി തിവാരി, ഉമ്മര്‍ അലാം എന്നിവരാണ് അപകടത്തെ തുടര്‍ന്ന് മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു . ബുധനാഴ്ച പുലര്‍ച്ചെ റായ്പൂരിലെ അതല്‍ നഗറില്‍ ആണ് അപകടം ഉണ്ടായത് . അപകടത്തില്‍ സൗരഭ് സാഹുവിനാണ് പരിക്കേറ്റത്. കൃത്യമായി ഡ്രൈവര്‍ക്കു റോഡ് മനസിലാക്കാന്‍ സാധിക്കാതെ വന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് പോലീസ് വ്യക്തമാക്കി .
Post Your Comments