പാലക്കാട് ജില്ലയിലെ പ്രവാസി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി ഏഴിന് രാവിലെ പത്ത് മുതല്‍ ഒരു മണി വരെ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം – 14 എന്ന വിലാസത്തിലോ nricommission@kerala.gov.in, secycomsn.nri@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ പരാതികള്‍ അയക്കാം
Post Your Comments