വോഡഫോണ്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം.209, 479 പ്ലാനുകളിലെ ഡാറ്റ പരിധി ഉയർത്തി. നേരത്തെ ദിവസേന മുന്‍പ് 1.5 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നതെങ്കിൽ ഇനി മുതൽ 1.6 ജിബി ഡാറ്റ ലഭിക്കും. ഈ മാറ്റം 529 രൂപയുടെ പ്ലാനില്‍ ലഭിക്കില്ല.
ദിവസം 1.4ജിബി ദിവസവും ലഭിച്ചുകൊണ്ടിരുന്ന 199 രൂപയുടെയും, 459 രൂപയുടെയും പ്ലാനുകളില്‍ ഡാറ്റ പരിധി 1.5 ജിബിയിലേക്ക് ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പ്ലാനുകളിൽ കൂടി ഡാറ്റ പരിധി ഉയർത്തിയത്.
Post Your Comments