കൊച്ചി : വിശ്വാസികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും വടി എടുത്തു അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ അറബിക്കടലില്‍ എറിയുമെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. ശബരിമല സ്ത്രീ പ്രവേശന വിഷയം പരാമര്‍ശിച്ചായിരുന്നു സിപി ജോണിന്റെ വാക്കുകള്‍.
ടി പി ചന്ദ്രശേഖരനെ വെട്ടി കൊന്നിട്ടും തനിക്ക് ഒന്നും പറ്റിയില്ല എന്നാണ് പിണറായിയുടെ നിലപാട്. ഇഷ്ടമുള്ള കാര്യങ്ങള്‍ പൊലീസിന്റെ ലാത്തി ഉപയോഗിച്ചും ബൂട്ട് ഉപയോഗിച്ചും നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പിണറായി വിജയനെ കേരളത്തില്‍ ഉള്ളവര്‍ പിടിച്ചു കെട്ടും എന്നും സി പി ജോണ്‍ പറഞ്ഞു.
Post Your Comments