ചണ്ഡീഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതിയില്‍ അവസരം. ക്ലാര്‍ക്ക് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 352 ഒഴിവുകളാണ് ഉള്ളത്(25C/SSSC/HR/2019). എഴുത്തുപരീക്ഷ, കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍/ മേയ് മാസത്തിലായിരിക്കും പരീക്ഷ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : sssc
അവസാന തീയതി : ഫെബ്രുവരി 4
Post Your Comments