തൃശൂര്‍: മലയാളിയും എന്‍ആര്‍ഐ വ്യവസായിയുമായി എം.എ യൂസഫലി വിദേശത്ത് 4-സ്റ്റാര്‍ ഹോട്ടല്‍ പണിയുന്നു. സ്വിറ്റ്സര്‍ലണ്ടിലാണ് ഹോട്ടല്‍ പണിയുന്നത്. ഇതിനോടനുബന്ധിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ ട്വന്റി14ഹോള്‍ഡിങ്സും സ്വിസ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ നെക്രോണ്‍ എജിയുമായി ഒരു ഫോര്‍വേഡ് പര്‍ച്ചേസ് എഗ്രിമെന്റ് ഇന്ന് ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്. സൂറിച്ചില്‍ 260 മുറികളുമായി ഒരുങ്ങുന്ന ഹോട്ടല്‍ 2020-ല്‍ തുറക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments