Latest NewsKerala

മനുഷ്യക്കടത്ത് : കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ്

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കഴിഞ്ഞ കുറെക്കാലത്തെ പല സംഭവങ്ങളുടെയും തുടര്‍ച്ചയാണെന്ന വിലയിരുത്തലില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍. ഭാവിയില്‍ വലിയതോതിലുള്ള ഇടപാടുകള്‍ നടത്താനുള്ള റിഹേഴ്‌സലായിരുന്നു ഇതെന്നാണ് നിഗമനം.

മനുഷ്യക്കടത്തിന് തമിഴ് പുലികളുമായി ബന്ധമുണ്ടാകാമെന്ന സൂചന ഉയര്‍ന്നതോടെ ആ വഴിക്കും അന്വേഷണം നീങ്ങുന്നുണ്ട്. മാവോവാദികളുമായി ബന്ധമുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button