KeralaLatest News

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം : ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കണ്ണൂര്‍ : മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമത്തില്‍ സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

കേരള സ്‌റ്റേറ്റ ടെംപിള്‍ എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജ്ജിയിലാണ് നടപടി. മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കല്‍ അനിശ്ചിതമായി വൈകിയ സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button