
തിരുവനന്തപുരം: ഡീസലിന് വില വര്‍ധിച്ചു. രണ്ട് ദിവസത്തിനുശേഷം ഡീസലിനുമാത്രം 11 പൈസയാണ് ഇന്ന് വര്‍ധിച്ചത്. അതേസമയം മൂന്നാം ദിവസവും പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 74.52 രൂപയും ഡീസലിന് 70.94 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 73.22 രൂപയും ഡീസലിന് 69.60 രൂപയുമാണ്.
Post Your Comments