Gulf

യുവകലാസാഹിതി ഖത്തര്‍ സഫിയ അജിത് അനുസ്മരണ സമ്മേളനം നാളെ

യുവകലാസാഹിതി ഖത്തര്‍ സഫിയ അജിത് അനുസ്മരണ സമ്മേളനം നാളെ നടത്തും. ഇതോടൊപ്പം ജനറല്‍ ബോഡിയും യുവകലാസന്ധ്യ 2019 സ്വാഗതസംഘ രൂപീകരണവും നാളെ വൈകിട്ട് 6 മണിക്ക് ഇന്ത്യന്‍ കല്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടത്തുമെന്നും യുവകലാസാഹിതി ഭാരവാഹികള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button