Latest NewsBollywoodIndia

പ്രമുഖ നടന്റെ സി​നി​മാ സെ​റ്റി​ൽ അ​ക​ടം : ജ​ന​റേ​റ്റ​ർ ഓ​പ്പ​റേ​റ്റ​ർക്ക് ദാരുണാന്ത്യം

മു​സൂ​രി: പ്രമുഖ ബോളിവുഡ് നടൻ ഷാ​ഹി​ദ് ക​പ്പൂ​രി​ന്‍റെ സി​നി​മാ സെ​റ്റി​ലുണ്ടായ അപകടത്തിൽ ജ​ന​റേ​റ്റ​ർ ഓ​പ്പ​റേ​റ്റ​ർക്ക് ദാരുണാന്ത്യം. മു​സൂ​രി​യി​ൽ‌ ഫൈ​വ്സ്റ്റാ​ർ ഹോ​ട്ട​ലി​ൽ ക​ബീ​ർ സിം​ഗ് എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന​തി​നി​ടെ മു​സാ​ഫ​ർ​ന​ഗ​ർ സ്വ​ദേ​ശി രാ​മു (30) ആ​ണ് അപകടത്തിൽ മരിച്ചത്. ജ​ന​റേ​റ്റ​റി​ലെ ഇ​ന്ധ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ ചു​റ്റി​യി​രു​ന്ന വ​സ്ത്രം ജ​ന​റേ​റ്റ​ർ ഫാ​നി​ൽ കു​രുങ്ങുകയായിരുന്നു. ഉടൻ തന്നെ അ​ദ്ദേ​ഹ​ത്തെ ഡെ​റാ​ഡൂ​ണി​ലെ മാ​ക്സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button