Latest NewsKerala

ബന്ധു നിയമനത്തിൽ സർക്കാരിനെതിരെ പുതിയ ആരോപണം

കോഴിക്കോട്: മന്ത്രി കെ.ടി ജലീനെതിരായ ബന്ധു നിയമന വിവാദത്തിന് പിന്നാലെ പുതിയ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്.
ഡപ്യൂട്ടി ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തേക്കുള്ള നിയമനം വഴിവിട്ട രീതിയിലാണെന്ന് ഫിറോസ് വ്യക്തമാക്കി. കോലിയക്കോട് കൃഷ്ണൻ നായരുടെ ബന്ധു ഡി.എസ് നീലകണ്ഠനെ വഴിവിട്ട രീതിയിലാണ് നിയമിച്ചതെന്നും പി.കെ ഫിറോസ് ആരോപിച്ചു.

ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി ജലീൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്നും, ജലീൽ സി.പി.എമ്മിനെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button