തിരുവാണിയൂര്‍: ആലുവ പന്തപ്പിള്ളി തങ്കപ്പന് ആചാരിയുടെ മകന് പി.ആര്. ശിവകുമാര്‍ (45) ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. സംസ്കാരം നാളെ 12ന് തിരുവാണിയൂര്‍ ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ: ഗിരിജ കളരിക്കല്‍ കുടുംബാംഗം. മകന്: അക്ഷയ്.
Post Your Comments