തിരുവനന്തപുരം: ഹാരിസണ്‍; തോട്ടങ്ങള്‍;ക്ക് കരം ഈടാക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരില്ല. റവന്യു മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇത് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാതിരുന്നത്. രാത്രി വൈകി മന്ത്രിക്കു ലഭിച്ച ഫയല്‍ പഠിക്കാനായി മാറ്റിവെച്ചു. തിടുക്കപ്പെട്ട് ഹാരിസണ്‍ തോട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനമെടുക്കേണ്ടെന്ന് മന്ത്രി നിലപാടെടുക്കുകയായിരുന്നു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഹാരിസണിന് അനുകൂലമായ നീക്കം നടന്നത്.
Post Your Comments