തിരുവനന്തപുരം: പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സഹകരണ മേഖല 2000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേരള ബാങ്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഈ ബാങ്കിന്‍റെ പ്രവര്‍ത്തനം വലിയ സാമൂഹ്യ മുന്നേറ്റത്തിന് വഴിവെക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. നോട്ടു നിരോധനമുള്‍പ്പെടെയുള്ള നീക്കങ്ങളിലൂടെ സഹകരണ മേഖലയെക്കൂടി തകര്‍ക്കുകയായിരുന്നു ലക്ഷ്യംസഹകരണ മേഖലക്ക് നേരെ വലിയ ഭീഷണിയാണ് ഉയരുന്നത് എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ജനങ്ങള്‍ സഹകരണ മേഖലയ്ക്കൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments