കൊച്ചി : വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ വ്യാഴാഴ്ച ജനുവരി 24 ന് രാവിലെ 8 മണിമുതല്‍ ടോള്‍ പിരിവ് നിലവില്‍ വരുമെന്ന് ദേശീയ ഹൈവേസ് അതോറിറ്റി അറിയിച്ചു. കളമശേരി മുതല്‍ ഐസ്ട്ട് വല്ലാര്‍പാടം വരെയാണ് ടോല്‍ പിരിവ് പ്രാബല്യത്തില് വരുന്നത്.
മുളവുകാട് പ്രദേശത്ത് സര്‍വീസ് റോഡിന്റെ നിര്‍മാണം നീണ്ടുപോകുന്നതിനെതിരെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടക്കുകയും അതിന്‍റെ പേരില്‍ സ്ത്രീകളടക്കം നിരവധിയാളുകളുടെ പേരില്‍ ഇപ്പോഴും കേസുകളുണ്ട്. നിരവധി അപകടങ്ങള്‍ സംഭവിക്കാറുള്ള വല്ലാര്‍പാടം റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട്.
ഈടാക്കുന്ന ടോള്‍ നിരക്ക് ചുവടെ
Post Your Comments