Latest NewsKerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിൽ സീറ്റ് ധാരണയായി

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോൺഗ്രസിന് സീറ്റ് ധാരണയായി. സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വയ്ക്തമാക്കി. ഉമ്മൻ ചാണ്ടിക്ക് ഏതു സീറ്റും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേ​ര​ള കോ​ണ്‍​ഗ്ര​സ് ഒ​രു സീ​റ്റു​കൂ​ടി ചോ​ദി​ച്ചെ​ന്ന് പാ​ര്‍​ട്ടി വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ.​ജോ​സ​ഫ് പറഞ്ഞു . ഇ​ടു​ക്കി, ചാ​ല​ക്കു​ടി സീ​റ്റു​ക​ളി​ല്‍ ഒ​ന്ന് വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ല്‍ അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​ടു​ക്കി​യി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ സ്വാ​ഗ​തം ചെ​യ്യു​മെ​ന്നു പ​റ​ഞ്ഞ ജോ​സ​ഫ് ത​ന്‍റെ മ​ക​ന്‍ ത​ല്‍​ക്കാ​ലം രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. അതേസമയം, കോ​ട്ട​യം സീ​റ്റി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button