തൃപ്പയാർ; കവി കുഞ്ഞുണ്ണി മാഷിന് സ്മാരകം ഒരുങ്ങുന്നു, സംസ്ഥാന സാംസ്കാരിക വകുപ്പും വലപ്പാട് പഞ്ജായത്തും ചേർന്നാണ് കവിയുടെ തറവാടിന് സമീപം സ്മാരകം ഒരുക്കുന്നത് .
സ്മാരകം മാർച്ചിനുള്ളിൽ ഉദ്ഘാടനം നടത്താനാണ് തീരുമാനം , കവിയുടെ വീട്ടുകാർ നൽകിയ 5 സെന്റിൽ നിർമ്മിക്കുന്ന സ്മാരകത്തിൽ സാംസ്കാരിക വകുപ്പ് , പഞ്ചായത്ത് എംഎൽഎ ഫണ്ടിൽ നിന്ന് 38 ലക്ഷം രൂപ ചിലവഴിക്കും .
സ്മാരകം നിർ്മ്മിക്കുന്ന സ്ഥലം ചതുപ്പായതിനാൽ തൂണികൾക്ക് താഴെ താമര കുളമായി നിലനിർത്തും . കവി അന്തരിച്ച് 11 വർഷത്തിന് ശേഷമാണ് സ്മാരകം ഒരുങ്ങുന്നത്.
Post Your Comments