CinemaMollywoodNewsEntertainment

സണ്ണി വെയിനിനൊപ്പം കുഞ്ഞു ജാനു മലയാളത്തിലേക്ക്

96 എന്ന സിനിമയില്‍ ‘കുട്ടി ജാനു’വായി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഗൗരി കിഷന്‍ മലയാളത്തില്‍ ചുവടുവെയ്ക്കുന്നു. സണ്ണി വെയിന്‍ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയില്‍ 96ല്‍ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൌരി ജി കിഷനാണ് നായിക. പ്രിന്‍സ് ജോയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് കഥയൊരുക്കിയത്. എസ് തുഷാറാണ് നിര്‍മാണം.

96 എന്ന സിനിമയില്‍ ‘കുട്ടി ജാനു’വായി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ഗൗരി കിഷന്‍. കേരളത്തിലും കുട്ടി ജാനുവിന് ഏറെ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ ഗൗരിയുടെ മലയാളത്തിലെ അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button