India

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആധാർ കാർഡ് നിർബന്ധം

മുംബൈ: അടുത്ത മാസം പതിനഞ്ചിനകം എല്ലാം സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ആധാർ കാർഡ് ഉണ്ടായിരിക്കണമെന്ന് ഉത്തരവ്. ഇതിനായുള്ള അപേക്ഷ അടുത്ത ആഴ്ച മുതൽ ലഭ്യമാകും. ഉച്ചഭക്ഷണം, സ്കോളര്‍ഷിപ് തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആധാർ നിർബന്ധമാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിനായി 816 മെഷീനുകള്‍ വിദ്യാഭ്യാസ വകുപ്പിനു സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button