Latest NewsBusiness

സെന്‍സെക്‌സ് പോയിന്റ് ഉയര്‍ന്നു : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ

മുംബൈ: ഓഹരി വിപണി നേട്ടത്തിൽ. സെന്‍സെക്‌സ് 192.35 പോയിന്റ് ഉയര്‍ന്ന് 36,578.96ലും നിഫ്റ്റി 54.90 പോയിന്റ് ഉയർന്നു 10,961.90ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 930 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 1651 ഓഹരികള്‍ നഷ്ടത്തിൽ വീണു. ജം, ഐടി, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. വാഹനം, ഇന്‍ഫ്ര, എഫ്എംസിജി ഓഹരികള്‍ നഷ്ടത്തിലായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button