എൽ. ബി. എസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിയുള്ള പത്താംക്ലാസ് പാസായവർക്കും അല്ലാത്തവർക്കും ഡസ്‌ക്ടോപ്പ് പബ്ലിഷിംഗ്(ഡി.റ്റി.പി) ഫോട്ടോഷോപ്പ്, ബുക്ക്ബയന്റിംഗ് എന്നീ കോഴ്‌സുകളിൽ സൗജന്യ ക്ലാസ് നടത്തും. എസ്. എസ്. എൽ. സി പാസായവർക്ക് എം. എസ്. ഓഫീസ് കോഴ്‌സുമുണ്ട്. അഭിമുഖം ജനുവരി 24 ന് രാവിലെ പത്ത് മുതൽ സെന്ററിൽ നടത്തും. ഫോൺ: 0471-2345627, 7907456510
Post Your Comments