തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആര്‍എസ്പി നേതാവ് ഷിബി ബേബി ജോണ്‍. മുഖ്യമന്ത്രി ആര്‍എസ്പിയെ മതേതരത്വം പഠിപ്പിയ്ക്കേണ്ട. പിണറായി വിജയന് രാജ്യത്തെ അവസാന സിപിഎം മുഖ്യമന്ത്രി ആയിരിക്കും. ജനസംഘം മുതല്‍ പിഡിപി വരെയുള്ള സംഘടനകളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട പാര്‍ട്ടിയാണ് സിപിഎം തന്റെ ഫേസ്ബുക്ക് പേജിലാണ് ഷിബു ബേബി ജോണ്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചിരിക്കുന്നത്. .
Post Your Comments