കൊച്ചി : പുതിയ ഹോണര്‍ 10 ലൈറ്റ് പുറത്തിറക്കി. 6.21ഇഞ്ച് ഫുള്‍ എച്ച്ഡി ഡ്യു ഡ്രോപ് ഡിസ്‌പ്ലേ,12 എന്‍എം പ്രോസസ്സ് ടെക്‌നോളോജിയോടുകൂടിയ ഏറ്റവും പുതിയ കിരിന്‍ 710പ്രൊസസര്‍, 24 എംപി എഐ സെല്‍ഫി ക്യാമറ, മുന്‍ പിന്‍ ക്യാമറകള്‍ക്ക് എഐ സീന്‍ ടെക്‌നോളജി, 3400 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന സവിശേഷതകൾ. കൂടാതെ ഹോണര്‍ ഫോണില്‍ ആദ്യമായി ആന്‍ഡ്രോയിഡ് 9 ഇന്റലിജന്റ് ഇഎംയുഐ 9.0 ലഭിക്കുന്നുവെന്ന പ്രത്യേകത 10 ലൈറ്റിനുണ്ട്.
എ ഐ ഇന്റലിജന്റ് ഷോപ്പിംഗ്, കലോറി ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ, എഐ എന്‍ ഹാന്‌സ്ഡ് കാള്‍, വൈഫൈ ബ്രിഡ്ജ്, പേടിയം പേ, അപ്പ് അസിസ്റ്റന്റ്, ഡ്യൂവല്‍ വോള്‍ട്ടെ, എഐ സ്മാര്‍ട്ട് അണ്‍ലോക്ക്, പ്രൈവസി പ്രൊട്ടക്ഷന്‍, സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ്, സ്മാര്‍ട്ട് ട്രിപ്പിള്‍ ബ്ലൂട്ടൂത് കണക്ഷന്‍, റൈഡ് മോഡ്, പാര്‍ട്ടി മോഡ്, എന്നിവ മറ്റു സവിശേഷതകൾ.
64 ജിബിയാണ് ഫോണിന്റെ ഇന്റെര്‍ണല്‍ മെമ്മറി. ഫ്ലിപ്കാർട്ടിലൂടെ വില്‍പ്പനക്കെത്തുന്ന ഫോണിലെ 4ജിബി റാം മോഡലിന് 13,999 രൂപയും, 6ജിബി റാംഫോണിന് 17,999 രൂപയുമാണ് വില. സഫയര്‍ ബ്ലൂ, സ്‌കൈ ബ്ലൂ. മിഡ്നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോൺ ലഭ്യമാകും.
Post Your Comments