തിരുവനന്തപുരം : പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കേരളയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തില്‍ സയന്റിസ്റ്റ്ബി, സയന്റിസ്റ്റ്സി തസ്തികകളിലേക്ക് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.
യോഗ്യത, അപേക്ഷാഫോറം എന്നിവ www.kscste.kerala.gov.in, www.patentcetnre.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20 വൈകിട്ട് അഞ്ചുമണി.
Post Your Comments