KeralaLatest NewsIndia

ബിഗ്‌ബോസിലെ പ്രണയം ഫേക്കല്ല, ശ്രീനിഷിന്റെയും പേളിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

ഷോയിലെ പ്രണയ ജോഡികളായ ഇവര്‍ പുറത്തെത്തിയാല്‍ പിരിയും എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. 

ബിഗ് ബോസ് ടീവി ഷോയിലെ പ്രണയ ജോഡികളായിരുന്ന സിനിമ സീരിയല്‍ താരം ശ്രീനിഷും പേളി മാണിയും തമ്മിൽ വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്ത ശ്രീനിഷ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പുറത്തു വിട്ടത്. ഷോയിലെ പ്രണയ ജോഡികളായ ഇവര്‍ പുറത്തെത്തിയാല്‍ പിരിയും എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്.

 

View this post on Instagram

 

You will forever be mine always?? @pearlemaany #engagementphotos Click by : @sainu_whiteline

A post shared by Srinish Aravind (@srinish_aravind) on

പക്ഷേ അതെല്ലാം തെറ്റാണെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ശ്രീനിഷ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്.

 

View this post on Instagram

 

Engaged ? @pearlemaany #engaged Click by : @sainu_whiteline

A post shared by Srinish Aravind (@srinish_aravind) on

shortlink

Related Articles

Post Your Comments

Related Articles


Back to top button