![army](/wp-content/uploads/2019/01/army-3.jpg)
കാശ്മീര്‍: ജമ്മു കാശ്മീരില്‍ വീണ്ടും അതിര്‍ത്തി ലംഘിച്ച് പാക് ആക്രമണം. കാശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചായിരുന്നു ആക്രമണം.
പാക് വെടിവയ്പ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ജനുവരി 11ന് അതിര്‍ത്തിയിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments