Latest NewsCinema

സംഗീത സംവിധായകന്‍ എസ്.ബാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ•പ്രശസ്ത സംഗീത സംവിധായകന്‍ എസ്.ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വ്യാഴാഴ്ചയായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് 4.30ന് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും.

തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത സംവിധായകനായ ബാലകൃഷ്ണന്‍ ഒരുപിടി ഹിറ്റ്‌ ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ഒരുക്കിയ മൊഹബത്ത്, സിദ്ധിക്ക് ലാലിന്റെ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, റാംജി റാവു സ്പീക്കിങ്, വിയറ്റ്നാം കോളനി, ഷാജി കൈലാസിന്റെ കിലുക്കാംപെട്ടി, മഴവിൽ കൂടാരം, തുടങ്ങിയ മലയാള സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ മാന്ത്രികന്‍ ആണ് ഏറ്റവും ഒടുവില്‍ സംഗീതം നിര്‍വഹിച്ച മലയാള ചിത്രം.

എസ്. ബാലകൃഷ്ണന്‍ ഈസ്റ്റ്‌ കോസ്റ്റിന് വേണ്ടി ഒരുക്കിയ ഏതാനും ഗാനങ്ങള്‍….

shortlink

Related Articles

Post Your Comments

Related Articles


Back to top button