ന്യൂഡല്‍ഹി : ആദായ നികുതി റിട്ടേണ്‍ ഇലക്ട്രോണിക് മാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട അടുത്തഘട്ട പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 4241.97 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കലും റീഫണ്ട് ലഭ്യമാക്കലും എളുപ്പമാകും.
ഒറ്റ ദിവസം കൊണ്ട് റിട്ടേണിന്റെ പരിശോധന പൂര്‍ത്തിയാക്കി റീഫണ്ട് നല്‍കാനാകുമെന്ന് മനത്്രി പിയൂഷ് ഗോയല്‍ പറഞ്ഞു
Post Your Comments